Tuesday 16 September 2014

Sept. 16-ozone day





ഓസോണ്‍ ദിനാചരണത്തിന്റെ ഭാഗമായി സ്കൂളില്‍ വിവിധപരിപാടികള്‍ നടന്നു. സി കൃഷ്ണന്‍ ദിനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് സംസാരിച്ചു. സയന്‍സ് ലാബില്‍ വീഡിയോ പ്രദര്‍ശനം നടന്നു.

No comments:

Post a Comment