Thursday, 25 September 2014

ബ്ലോഗ് ഉദ്ഘാടനം

മുന്നാട് എ.യു.പി സ്കൂള്‍ ബ്ലോഗ് കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എം മിനി ഉദ്ഘാടനം ചെയ്തു.P.T.A പ്രസിഡണ്ട് കെ വേണുഗോപാലന്‍ അധ്യക്ഷത വഹിച്ചു.പ്രസന്ന,ടി.എം ജോണി,എന്‍.എം തോമസ് എന്നിവര്‍ സംസാരിച്ചു.









ഉദ്ഘാടനത്തിന്റെ വിവിധ ദൃശ്യങ്ങള്‍

No comments:

Post a Comment