Wednesday 24 September 2014

മംഗള്‍യാന്‍ വിജയാഘോഷം

ചൊവ്വയില്‍ ചരിത്രം രചിച്ച ഭാരതത്തിന്റെ മംഗള്‍യാല്‍ പദ്ധതിയുടെ വിജയം സ്കൂളില്‍ സമുചിതമായി ആഘോഷിച്ചു.ലോകത്തില്‍ മറ്റൊരു രാജ്യത്തിനും നേടിയെടുക്കാന്‍ കഴിയാത്ത നേട്ടമായിരുന്നു നമ്മുടേത്.ആഘോഷത്തിന്റെ ഭാഗമായി അസംബ്ലി,ചൊവ്വാദൗത്യ വിശദീകരണം,മംഗള്‍യാന്‍ പതിപ്പ് നിര്‍മ്മാണം,മംഗള്‍യാന്‍ നാള്‍ വഴികളിലൂടെ ചിത്രപ്രദര്‍ശനം , റാലി തുടങ്ങിയവ നടന്നു.കെ ബാലകൃഷ്ണന്‍ , സി കൃഷ്ണന്‍ ,ബി നിര്‍മ്മല,സി.എം.ജോബിച്ചന്‍ ,സുശീല എന്നിവര്‍ നേതൃത്വം നല്‍കി.




















1 comment: