Friday 5 September 2014

ഓണാഘോഷം

മുന്നാട്:  മുന്നാട് എ.യു.പി സ്കൂളിലെ ഓണാഘോഷമത്സരങ്ങള്‍ പി.റ്റി എ പ്രസിഡണ്ട് കെ വേണുഗോപാലന്‍ ഉദ്ഘാടനം ചെയ്തു. വാര്‍ഡ് മെമ്പര്‍ എം ശ്രീലത അധ്യക്ഷത വഹിച്ചു. എച്ച്. എം. ടി.എം.ജോണി,കെ ബാലകൃഷ്ണന്‍,പ്രസന്ന,സുശീല,സജി തോമസ്,സൈമ സെബാസ്റ്റ്യന്‍,ജോമി ടി ജോസ്,ജോര്‍ജ്ജ് മാത്യു ,പി .വി. ഹരിദാസ് ,എം. ദാമോദരന്‍  തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

No comments:

Post a Comment